Sat , Apr 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ബഹ്‌റൈ ന്‍ കേരളീയ സമാജം വിഷു ഈസ്റ്റ ര്‍ ആഘോഷം

ബഹ്‌റൈ ന്‍ കേരളീയ സമാജം  ഈ വര്‍ഷം വിഷു ഈസ്റ്റ ര്‍ ആഘോഷം വളരെ വിപുലമായ രീതിയില്‍ വിവിധ കലാ പരിപാടികളോടെ വെള്ളിയാഴ്ച 26 ഏപ്രില്‍ രാത്രി 7.30 മുതല്‍ സമാജം ഡയമണ്ട് ജുബിലീ ഹാളില്‍ നടക്കുമെന്ന് സമാജം ആക്ടിംഗ് പ്രസിഡന്റ്‌ മോഹന്‍ രാജ് പി എന്‍ ആക്ടിംഗ് ജനറല്‍സെക്രട്ടറി ടി ജെ ഗിരീഷ്‌ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. പരിപാടിയുടെ ഭാഗമായി വിഷു കൈനീട്ടം, വിഷു ഈസ്റ്റ ര്‍ സന്ദേശം, വിഷു ഈസ്റ്റ ര്‍ പാട്ടുകള്‍ എന്നിവ ഉണ്ടായിരിക്കും.

 

സൂര്യ ഇന്ത്യ ഫെസ്റ്റിവലിന്‍റെ ഭാഗമായി അന്നേ ദിവസം പ്രശസ്ത നര്‍ത്തകിമാരായ ശ്വേത പ്രജണ്ടേ അവതരിപ്പിക്കുന്ന ഭരതനാട്യവും, റെഡ്ഡി ലക്ഷ്മി അവതരിപ്പിക്കുന്ന കുച്ചുപ്പൊടിയും ചടങ്ങിനു മാറ്റ് കൂട്ടുമെന്ന്  സമാജം ഭാരവാഹികള്‍ അറിയിച്ചു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് വിഷു ഈസ്റ്റ ര്‍ ആഘോഷങ്ങളുടെ കണ്‍വീനര്‍മാരായ  അനില്‍ മാത്യു (39441920)രാജേഷ് കോടോത്ത് ( 33890941 ) എന്നിവരെ വിളിക്കാവുന്നതാണ്.

27 April 2024

Latest News